ETV Bharat / bharat

രാജ്യദ്രോഹമെന്ന് ബാർ അസോസിയേഷൻ; യുവതിക്ക് നിയമ സഹായമില്ല - രാജ്യദ്രോഹ കുറ്റ വിചാരണ നേരിടുന്ന വനിതയ്ക്ക് നിയമ സഹായം നല്‍കില്ലെന്ന് മൈസൂര്‍ ബാര്‍ അസോസിയേഷൻ

ജെഎൻയുവിലെ ആക്രമണത്തിനെതിരെ മൈസൂര്‍ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ കശ്‌മീരിനെ മോചിപ്പിക്കുക എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് രാജ്യദ്രോഹ കുറ്റ വിചാരണ നേരിടുന്ന യുവതിക്ക് നിയമ സഹായം നല്‍കില്ലെന്ന് മൈസൂരു ബാർ അസോസിയേഷൻ

'Free Kashmir'  Mysuru Bar Association  Mysuru University  sedition charges  Nalini Balakumar  രാജ്യദ്രോഹ കുറ്റ വിചാരണ നേരിടുന്ന വനിതയ്ക്ക് നിയമ സഹായം നല്‍കില്ലെന്ന് മൈസൂര്‍ ബാര്‍ അസോസിയേഷൻ  ബംഗളൂരു
രാജ്യദ്രോഹ കുറ്റ വിചാരണ നേരിടുന്ന വനിതയ്ക്ക് നിയമ സഹായം നല്‍കില്ലെന്ന് മൈസൂര്‍ ബാര്‍ അസോസിയേഷൻ
author img

By

Published : Jan 16, 2020, 10:06 AM IST

ബംഗളൂരു: ജെഎൻയുവില്‍ വിദ്യാർഥികൾക്കെതിരെ ആക്രമണത്തിനെതിരെ മൈസൂരു സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ കശ്‌മീരിനെ മോചിപ്പിക്കുക എന്ന പ്ലക്കാര്‍ഡുയര്‍ത്തിയ യുവതിക്ക് നിയമ സഹായം നല്‍കില്ലെന്ന് മൈസൂരു ബാർ അസോസിയേഷൻ. രാജ്യദ്രോഹക്കുറ്റ വിചാരണ നേരിടുന്നതിനാലാണ് നളിനി ബാലകുമാറിന് വേണ്ടി ഹാജരാകാത്തതെന്ന് മൈസൂരു ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ് എസ് അനന്തകുമാർ വ്യക്തമാക്കി. മൈസൂര്‍ യൂണിവേഴ്സിറ്റി മുൻ വിദ്യാര്‍ഥിയായ നളിനി ബാലകുമാറിനെതിരെ ജയലക്ഷ്‌മിപുരം പൊലീസാണ് രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

താഴ്‌വരയിലെ ഇന്‍റര്‍നെറ്റ് നിരോധനത്തിനെതിരെയാണ് കശ്‌മീരിനെ മോചിപ്പിക്കുക എന്ന പേരില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതെന്നും അല്ലാതെ വിദ്വേഷം പ്രചരിപ്പിക്കാനായിരുന്നില്ലെന്നും കോടതിയില്‍ നളിനി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും നളിനി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.

Intro:Body:

Mysuru Bar shuns 'Free Kashmir' banner holder

 (23:02) 

Bengaluru, Jan 15 (IANS) Members of the Mysuru Bar Association will not represent Nalini Balakumar, who has been facing sedition charges for waving a 'Free Kashmir' placard in a University of Mysore protest.

The bar had urged the advocate members not to represent Balakumar, said the bar association chief S. Ananda Kumar. The decision had been taken as Balakumar was facing sedition charges, Kumar said.

Balakumar, a former student of the University of Mysore, was recently booked under IPC Sections 34 and 124 A (Sedition) by the Jayalakshmipuram police.

Out on bail granted on January 10, Balakumar said she raised the 'Free Kashmir' placard to bring awareness over suspension of internet in the Valley, and not to spread hatred.

Stating that she is not affiliated to any organisation, Balakumar said she would cooperate with the police.

However, former Lokayukta Santosh Hegde said such a decision by the bar was professional misconduct.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.