ETV Bharat / bharat

യുവതിയെ കുത്തി കൊലപ്പെടുത്തിയാള്‍ മുംബൈയില്‍ അറസ്‌റ്റില്‍ - Mumbai

വാക്കേറ്റത്തില്‍   രേഷ്‌മ ഷെയ്‌ക് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് ഒപ്പം ഷഹബാസ് മര്‍ച്ചന്‍റ് എന്ന വ്യക്തിക്കു കൂടി പരിക്കേറ്റിരുന്നു

വാക്കേറ്റത്തെത്തുടര്‍ന്ന് യുവതിയെ കുത്തി കൊലപ്പെടുത്തി; ഒരാള്‍ അറസ്‌റ്റില്‍
author img

By

Published : Oct 14, 2019, 12:18 PM IST

മുംബൈ: വാക്കേറ്റത്തെത്തുടര്‍ന്ന് യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാളെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്തു. രേഷ്‌മ ഷെയ്‌ക് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വാക്കേറ്റത്തില്‍ ഷഹബാസ് മര്‍ച്ചന്‍റ് എന്ന വ്യക്തിക്കു കൂടി പരിക്കേറ്റിരുന്നു. പ്രതി കിഷന്‍ ജയ്‌ദീപ് മണ്ഡലിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

Intro:Body:

https://www.aninews.in/news/national/general-news/mumbai-woman-stabbed-to-death-following-verbal-altercation-1-held20191014095123/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.