മുംബൈ: 22കാരനെ നാല് പേർ ചേർന്ന് പീഡിപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. സഞ്ചരിക്കുന്ന കാറിൽ ഇയാളെ മൂന്ന് മണിക്കൂറോളം പീഡിപ്പിക്കുകയും തുടർന്ന് റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം സെൽഫിയിലൂടെ ഇയാളുടെ ലൊക്കേഷൻ കണ്ടുപിടിക്കുകയും തുടർന്ന് ഇയാളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ നാല് പ്രതികളേയും അറസ്റ്റ് ചെയ്ത പൊലീസ് ഐപിസി സെക്ഷൻ 377 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു . നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ തുടർ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ മൊഴിയെടുക്കുന്നുണ്ടെന്നും പൊലീസ് ഓഫീസർ മാധുരി പോക്ലെ പറഞ്ഞു.
ഇൻസ്റ്റഗ്രാം സെൽഫിയിലൂടെ ലൊക്കേഷൻ കണ്ടെത്തി 22കാരനെ പീഡിപ്പിച്ചു - ഇൻസ്റ്റഗ്രാം വാർത്ത
സഞ്ചരിക്കുന്ന കാറിൽ ഇയാളെ മൂന്ന് മണിക്കൂറോളം പീഡിപ്പിക്കുകയും തുടർന്ന് റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ്
![ഇൻസ്റ്റഗ്രാം സെൽഫിയിലൂടെ ലൊക്കേഷൻ കണ്ടെത്തി 22കാരനെ പീഡിപ്പിച്ചു Mumbai: Four stalkers use 22-year-old man's Instagram selfie to trace his location rape him Four stalkers use 22-year-old man's Instagram selfie to trace his location mumbai news instagram crime news : 22കാരനെ നാല് പേർ ചേർന്ന് പീഡിപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു ഇൻസ്റ്റഗ്രാം സെൽഫിയിലൂടെ ലൊക്കേഷൻ കണ്ടെത്തി ഇൻസ്റ്റഗ്രാം വാർത്ത മാധുരി പോക്ലെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5341066-106-5341066-1576065221631.jpg?imwidth=3840)

Conclusion: