ETV Bharat / bharat

പ്രണബ് മുഖർജിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു - പ്രണബ് മുഖർജിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

തിങ്കളാഴ്ചയാണ് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിനെ തുടർന്ന് അദ്ദേഹം മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Pranab Mukherjee  former President Pranab Mukherjee  Army's Research and Referral Hospital  COVID-19  Pranab Mukherjee corona positive  Mukherjee on ventilator support  പ്രണബ് മുഖർജി  പ്രണബ് മുഖർജിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു  ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രി
പ്രണബ് മുഖർജി
author img

By

Published : Aug 14, 2020, 12:16 PM IST

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല. അദ്ദേഹം ഡൽഹി കന്‍റോൺമെന്‍റിലെ ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ പിന്തുണയിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ചയാണ് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിനെ തുടർന്ന് അദ്ദേഹം മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കൂടാതെ, കഴിഞ്ഞ ആഴ്ച പ്രണബ് മുഖർജിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി മുഖർജി 2012 മുതൽ 2017 വരെ സേവനമനുഷ്ഠിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.