ഭോപ്പാൽ: ടിക് ടോക്കിൽ തോക്ക് ഉപയോഗിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രാഹുൽ ,കനകയ്യ എന്നീ യുവാക്കളാണ് അറസ്റ്റിലായത് . ബൈക്കിലിരുന്ന് വെടിയുതിർക്കുന്നതായുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ ലക്ഷക്കണക്കിന് ആൾക്കാരാണ് കണ്ടത്. പ്രതികളിൽ നിന്ന് മൂന്ന് വെടിയുണ്ടകളും വീഡിയോയിൽ ഉപയോഗിച്ച മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു.
തോക്ക് ഉപയോഗിക്കുന്ന വീഡിയോ ടിക് ടോക്കിൽ ; രണ്ട് പേർ അറസ്റ്റിൽ - ടിക് ടോക്കിൽ തോക്ക് ഉപയോഗിക്കുന്ന വീഡിയോ
ബൈക്കിലിരുന്ന് വെടിയുതിർക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിരക്കുന്നത്.
ഭോപ്പാൽ: ടിക് ടോക്കിൽ തോക്ക് ഉപയോഗിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തത രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രാഹുൽ ,കനകയ്യ എന്നീ യുവാക്കളാണ് അറസ്റ്റിലായത് . ബൈക്കിലിരുന്ന് വെടിയുതിർക്കുന്നതായുള്ള വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോ ലക്ഷക്കണക്കിന് ആൾക്കാരാണ് കണ്ടത്. പ്രതികളിൽ നിന്ന് മൂന്ന് വെടിയുണ്ടകളും വീഡിയോയിൽ ഉപയോഗിച്ച മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.aninews.in/news/national/general-news/mp-tiktok-video-with-pistol-lands-youths-in-jail20191120103431/
Conclusion: