ETV Bharat / bharat

16 കോൺഗ്രസ് എം‌എൽ‌എമാരുടെ രാജി നിയമസഭാ സ്പീക്കർ സ്വീകരിച്ചു - MP Speaker accepts resignation of 16 rebel Congress MLAs ahead of floor test

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മധ്യപ്രദേശ് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി നിർദേശം നൽകിയതിന് ശേഷമാണ് നടപടി.

16 കോൺഗ്രസ് എം‌എൽ‌എ  MP Speaker accepts resignation of 16 rebel Congress MLAs ahead of floor test  MP
കോൺഗ്രസ്
author img

By

Published : Mar 20, 2020, 10:32 AM IST

ഭോപാൽ: മധ്യപ്രദേശിലെ 16 കോൺഗ്രസ് എം‌എൽ‌എമാരുടെ രാജി മധ്യപ്രദേശ് നിയമസഭാ സ്പീക്കർ എൻ പി പ്രജാപതി വ്യാഴാഴ്ച രാത്രി സ്വീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മധ്യപ്രദേശ് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി നിർദേശിച്ചതിന് ശേഷമാണ് നടപടി. സുപ്രീംകോടതിയിൽ ഹർജി നൽകിയ 16 എം‌എൽ‌എമാരുടെ രാജി അംഗീകരിച്ചതായി സ്പീക്കർ പ്രജാപതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അംഗത്വത്തിൽ നിന്ന് രാജിവച്ച ആറ് മന്ത്രിമാരുടെ രാജി സ്പീക്കർ നേരത്തെ സ്വീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.