ETV Bharat / bharat

സ്ത്രീകളെ പീഡിപ്പിച്ചയാളെ ആള്‍ക്കൂട്ടം മര്‍ദനത്തിരയാക്കി - ആള്‍ക്കൂട്ട മര്‍ദനം

ഒരാള്‍ രക്ഷപ്പെട്ടു. പിടികൂടിയ ആളെ പൊലീസില്‍ ഏല്‍പ്പിച്ചു.

Mob attack  molestation  drunken men molested women  brutally beaten up  ആള്‍ക്കൂട്ട മര്‍ദനം  പീഡിപ്പിച്ചയാളെ പിടികൂടി
സ്ത്രീകളെ പീഡിപ്പിച്ചയാളെ ആള്‍ക്കൂട്ടം മര്‍ദനത്തിരയാക്കി
author img

By

Published : Jan 13, 2020, 5:33 PM IST

ബിന്ദ്: വീട്ടിലേക്ക് പോകുന്ന വഴിയില്‍ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചയാളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. രാത്രി ഒമ്പത് മണിയോടെ മധ്യപ്രദേശിലെ ബിന്ദിലെ ഹൗസിങ് കോളനി പരിസരത്ത് വെച്ച് രണ്ട് പേര്‍ സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ രണ്ടു പേരും മദ്യപിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ ബഹളം വെച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ പിടികൂടാന്‍ കഴിഞ്ഞു. മര്‍ദിച്ചവശനാക്കിയ ആളെ പൊലീസിന് കൈമാറി. ഇയാളുടെ പേര് വിവരം ലഭ്യമായിട്ടില്ല.

Intro:भिण्ड में नशे में धुत मनचलों ने लड़कियों से छेड़छाड़ कर दी , जिस पर लड़कियों ने शोर मचा दिया मामला बढ़ते देख 2दोनो आरोपी मौके से भागे लेकिन तब भीड़ इक्कट्ठा हो गयी और एक आरोपी भीड़ के हत्थे चढ़ गया जिसकी लोगों ने जमकर पिटाई कर दी और फिर पुलिस को सौंप दिया। यह पूरी घटना शहर के हाउसिंग कॉलोनी इलाके की है।Body:दरअसल रविवार रात करीब 9 बजे कोतवाली थाना क्षेत्र के हाउसिंग कॉलोनी में रहने वाली एक युवती बाजार से लौट रही थी इसी दौरान नशे में धुत 2 मनचलों ने उसके साथ छेड़छाड़ की जिसपर युवती धक्का देकर घर की और भागी शोरगुल सुनकर पीड़िता की सहेली ने शोर मचा दिया, जिसपर मनचले मौके से भागने लगे लेकिन एक मनचला जिसका नाम अक्कू रजक बताया जा रहा है आसपास मौजूद लोगों के हत्थे चढ़ गया। फिर क्या था लोगों ने आरोपी की इतनी धुलाई की मनचले का सारा नशा फुर्र हो गया।
Conclusion:वही पिटाई के बाद आक्रोशित भीड़ ने आरोपी युवक को पुलिस के हवाले कर दिया।

बाइट- स्थानीय
बाइट- स्थानीय
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.