ETV Bharat / bharat

മധ്യപ്രദേശിലെ നിവാരിയിൽ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

author img

By

Published : Jun 16, 2020, 3:32 PM IST

നിവാരി ജൻ‌പാദ് പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹർഷ് കുമാർ ഖാരെയെ ലോകായുക്ത പ്രത്യേക പൊലീസ് (എസ്‌പി‌ഇ) സംഘമാണ് പിടികൂടിയത്.

Rs 2 lakh MP: Govt official caught taking bribe bribe ഹർഷ് കുമാർ ഖാരെ നിവാരി ജൻ‌പാദ് പഞ്ചായത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
മധ്യപ്രദേശിലെ നിവാരിയിൽ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ഭോപ്പാൽ : മധ്യപ്രദേശിലെ നിവാരിയിൽ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ പ്രത്യേക പൊലീസ് സംഘം പിടികൂടി. നിവാരി ജൻ‌പാദ് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹർഷ് കുമാർ ഖാരെയെ ലോകായുക്ത പ്രത്യേക പൊലീസ് (എസ്‌പി‌ഇ) സംഘമാണ് പിടികൂടിയത്.

മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരൻറി ആക്റ്റ് (എം‌ജി‌എൻ‌ആർ‌ജി‌എ) പണമടയ്ക്കൽ സംബന്ധിച്ച പരാതികൾ സമർപ്പിക്കാന്‍ വന്നയാളില്‍ നിന്ന് പ്രശ്നം പരിഹരിക്കാന്‍ നാല് ലക്ഷം രൂപ കൈക്കൂലി ആശ്യപ്പെട്ടതിനാണ് അറസ്റ്റ്. രണ്ട് ലക്ഷം രൂപയുടെ ആദ്യ ഗഡു സ്വീകരിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.