ETV Bharat / bharat

മധ്യപ്രദേശില്‍ ബിജെപി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Jul 23, 2020, 9:51 AM IST

അരവിന്ദ് ഭഡോറിയക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Cooperative Minister Arvind Bhadoria  MP cabinet minister  Coronavirus  Arvind Bhadaoria  COVID-19  Chirayu hospital  BJP  മധ്യപ്രദേശ്  ബിജെപി മന്ത്രിക്ക് കൊവിഡ്  അരവിന്ദ് ഭഡോറിയ  അരവിന്ദ് ഭഡോറിയ കൊവിഡ്
മധ്യപ്രദേശ് മന്ത്രിസഭയിലെ ബിജെപി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബിജെപി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അരവിന്ദ് ഭഡോറിയക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ചിരായു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.