ETV Bharat / bharat

ഭോപ്പാലിൽ അയൽവാസി 12കാരിയെ ബലാത്സംഗം ചെയ്തു

വീടിന് പുറത്ത് കളിക്കുന്നതിനിടെ ചോക്ലേറ്റ് കാണിച്ച് മനോജ് പ്രജാപതി കുട്ടിയെ അടുത്ത് വിളിക്കുകയായിരുന്നെന്ന് അശോക ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുദേഷ് തിവാരി പറഞ്ഞു

ഭോപ്പാലിൽ അയൽവാസി 12കാരിയെ ബലാത്സംഗം ചെയ്തു
ഭോപ്പാലിൽ അയൽവാസി 12കാരിയെ ബലാത്സംഗം ചെയ്തു
author img

By

Published : Feb 4, 2020, 8:25 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ 12 വയസുകാരിയെ അയൽക്കാരൻ ബലാത്സംഗം ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മൂന്ന് വയസുകാരിയുടെ പിതാവായ മനോജ് പ്രജാപതി(37) എന്നയാളാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വീടിന് പുറത്ത് കളിക്കുന്നതിനിടെ ചോക്ലേറ്റ് കാണിച്ച് കുട്ടിയെ അടുത്ത് വിളിക്കുകയായിരുന്നെന്ന് അശോക ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുദേഷ് തിവാരി പറഞ്ഞു

സംഭവം നടക്കുമ്പോൾ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ലെന്നും അമ്മ വീടിനുള്ളിലായിരുന്നെന്നും പൊലീസ് പറയുന്നു. പ്രതിയുടെ വീട്ടിൽ കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്നും അന്വേഷണ സംഘം പറഞ്ഞു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), പോക്സോ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ZCZC
PRI ESPL NAT WRG
.BHOPAL BES24
MP-MINOR-RAPE
MP: 12-year-old raped by neighbour in Bhopal
         Bhopal, Feb 4 (PTI) A 12-year-old girl was allegedly
raped by her neighbour in Madhya Pradesh's Bhopal city, police
said.
         The incident took place on Monday night when Manoj
Prajapati (37), father of a three-year-old girl, lured the
minor with a chocolate when she was playing outside her house,
inspector Sudesh Tiwari of Ashoka Garden police station said.
         The accused took the victim to his house and raped her
when his family was away, he added.
         The victim's father was not at home, while her mother
was inside the house when Prajapati trapped her, the official
said.
         "We have detained the accused, whose wife is pregnant
with their second child," Tiwari said.
         A case under section 376 (rape) of the Indian Penal
Code and relevant provisions of the Protection of Children
from Sexual Offences (POCSO) Act has been registered against
Prajapati, he added. PTI LAL MAS
ARU
ARU
02041901
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.