ETV Bharat / bharat

ആശങ്കവേണ്ട: മൺസൂൺ വൈകില്ല

ഇത്തവണത്തെ മണ്‍സൂണ്‍ വൈകില്ലെന്നും സാധാരണ പോലെ ആയിരിക്കുമെന്നുമാണ്  പുതിയ റിപ്പോര്‍ട്ട്. കാലാവസ്ഥാ വകുപ്പിന്‍റെ കാലവര്‍ഷത്തെകുറിച്ചുളള ആദ്യ ഘട്ട റിപ്പോര്‍ട്ടാണിത്.

ഒട്ടും വൈകാതെ മഴ എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം
author img

By

Published : Apr 15, 2019, 6:20 PM IST

Updated : Apr 15, 2019, 7:23 PM IST

വേനല്‍ചൂടിനിടെ ആശ്വാസ വാര്‍ത്തയുമായി കാലാവസ്ഥാകേന്ദ്രം. കനത്ത വേനല്‍ചൂടിനിടെ ഇത്തവണത്തെ മണ്‍സൂണ്‍ വൈകില്ലെന്നും സാധാരണ പോലെ ആയിരിക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. കാലാവസ്ഥാ വകുപ്പിന്‍റെ കാലവര്‍ഷത്തെകുറിച്ചുളള ആദ്യ റിപ്പോര്‍ട്ടാണിത്. ഇത് കേരളത്തിനും ആശ്വാസകരമാണ്.

പസഫിക്ക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസത്തിന് ശക്തികുറവായിരിക്കും. എന്നാല്‍ എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച കൂടാനിടയുണ്ട്. എങ്കിലും കേരളത്തെ ഇത് ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ജൂണില്‍ എല്‍നിനോയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കാലവര്‍ഷം തുടങ്ങുന്ന തീയതി മെയ് 15ന് പ്രഖ്യാപിക്കും. 96% മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ കര്‍ഷകര്‍ക്ക് ഈ വാര്‍ത്ത പൊതുവെ ആശ്വാസകരമാണ്.

Intro:പി സി തോമസിനെ പ്രചരണാർത്ഥം കോട്ടയത്ത് എത്തിയ സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി

Body:കോട്ടയം എൻ ടി എ സ്ഥാനാർഥി പി സി തോമസിനെ പ്രചരണാർത്ഥം കോട്ടയത്ത് എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ചങ്ങനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനത്തെ സന്ദർശനം. സന്ദർശനത്തിനു ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി രാഷ്ട്രീയലക്ഷ്യം മുന്നിൽകണ്ടുള്ള സന്ദർശനം അല്ല നടത്തിയത് എന്ന് വ്യക്തമാക്കിയിരുന്നു. അനുഗ്രഹം തേടിയാണ് എൻഎസ്എസ് എത്തിയതെന്നും, തിരഞ്ഞെടുപ്പിലെ നിലപാട് എന്താണെന്ന് എൻഎസ്എസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. തുടർന്ന് കോട്ടയം വാകത്താനത്തു നിന്നുമുള്ള പി സി തോമസിനെ റോഡ് ഷോയിലേക്ക്. ആവേശോജ്വലമായ വരവേൽപ്പാണ് സുരേഷ് ഗോപിക്ക് വാകത്താനത്ത് എൻഡിഎ ബിജെപി പ്രവർത്തകർ ഒരുക്കിയിരുന്നത്.

വിഷ്വൽ ഹോൾഡ്

ബൈറ്റ്

പുതുപ്പള്ളി മണ്ഡലത്തിലെ പിസി തോമസിൻെറ റോഡ് ഷോയ്ക്ക് നേതൃത്വം നൽകിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ മടക്കം.

Conclusion:ഈ ഇടിവി ഭാരത് കോട്ടയം
Last Updated : Apr 15, 2019, 7:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.