ETV Bharat / bharat

നരേന്ദ്ര മോദിയും ഇമ്മാനുവൽ മാക്രോണും ടെലിഫോൺ സംഭാഷണം നടത്തി

author img

By

Published : Jan 10, 2020, 11:18 PM IST

ഉഭയകക്ഷി ബന്ധം പ്രാദേശിക-ആഗോള സാഹചര്യങ്ങള്‍ എന്നിവ ചര്‍ച്ചയായി

Narendra Modi  Emmanuel Macron  Bilateral issues  Discussion  Global situation  Modi, Macron discuss bilateral issues, global situation  മോദി  ഇമ്മാനുവൽ മാക്രോൺ
മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോൺ സംഭാഷണം നടത്തി. പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇമ്മാനുവൽ മാക്രോണിന് പുതുവത്സരാശംസകൾ അറിയിച്ച മോദി ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആവശ്യകതയും ആവർത്തിച്ചു. ഇറാനിലെ കമാൻഡർ ജനറൽ കാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷം ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്‍റും ടെലിഫോൺ സംഭാഷണം നടത്തിയത്.

ZCZC
PRI GEN NAT
.NEWDELHI DEL118
PM-LD MACRON
Modi, Macron discuss bilateral issues, global situation
(Eds: Adding details)
         New Delhi, Jan 10 (PTI) Prime Minister Narendra Modi spoke with French President Emmanuel Macron over telephone and the two exchanged views on a range of issues of mutual interest as well as regional and global situation, the Prime Minister's Office said on Friday.
         Modi also conveyed new year greetings to Macron.
         The Prime Minister recalled his earlier meetings with President Macron, including at Biarritz and Chantilly.
         Modi reiterated his commitment to further strengthening the Strategic Partnership between India and France.
         He expressed his satisfaction at the steady progress in the multi-faceted relationship between the two countries.
         "The two leaders exchanged views on a range of issues of mutual interest in bilateral relations as well as regional and global situations," the statement said.
         The telephonic conversation came on the back of tensions in the Gulf region, days after the killing of top Iranian commander General Qassim Suleimani in a US strike.
         The leaders agreed on keeping in touch and further enhancing all-round strategic cooperation between the two countries, including in the areas of defence, civil nuclear energy and maritime security, the statement added. PTI NAB
TDS
TDS
01102003
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.