ETV Bharat / bharat

എം‌എൽ‌എ ചെന്നമനേനി രമേശിന്‍റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി - Indian Citizenship Revovked

ചെന്നമനേനി രമേശ് ഇന്ത്യൻ പൗരനല്ലെന്നും, ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ കോടതിയെ സമീപിച്ചിരുന്നു.

എം‌എൽ‌എ ചെന്നമനേനി രമേശിന്‍റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി
author img

By

Published : Nov 21, 2019, 1:18 AM IST

ന്യൂഡൽഹി: തെലങ്കാന രാഷ്ട്ര സമിതിയുടെ എം.എല്‍.എ ചെന്നമണി രമേശിന്‍റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി. ജര്‍മന്‍ പൗരത്വമുള്ളയാളാണ് രമേശെന്നും 2009-ല്‍ ഇന്ത്യന്‍ പൗരത്വം നേടുമ്പോള്‍ ഉടമ്പടികള്‍ പാലിച്ചില്ലെന്നും കാണിച്ചാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടി.

ചെന്നമനേനി രമേശ് ഇന്ത്യൻ പൗരനല്ലെന്നും, ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വം തീരുമാനിക്കേണ്ടതെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് വന്നിരിക്കുന്നത്

Intro:Body:

Chennamaneni Ramesh Indian Citizenship Revovked

The Union Home Ministry has issued an order that Chennamani Ramesh is not a citizen of India. Ramesh has lost his Indian citizenship. Union Home Ministry has declared him unfit for Indian citizenship. Issued official orders.

BJP Leaders has approached the court saying that the Chennanmaneni Ramesh is not an Indian citizen and not eligible for contest in elections in India. Inquiry followed by AP& Telanagana High court. High court declared that only central home ministry should decide the citizenship. Central home ministry has taken into consideration all the details. Along with the petitioner, Indian citizenship division, which also sought the Chennamaneni Ramesh, issued key orders on Wednesday. 

Union Home ministry has made it clear that Chennamaneni Ramesh is not an Indian Citizen and is not to entitiled to any privileges here. Ramesh said that he has a comply with law and had to get a visa to travel to country. Said that he had created false documents during his visa in past     from US and even after returning to India. He didn't renew the visa without going to US. The orders are clearly made that Govt.Of India mislead by false information. Since Chennamaneni Ramesh is currently an MLA, Union Home ministry has given him to no orders to take up any posts.     

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.