ETV Bharat / bharat

മണിപ്പൂരില്‍ വീണ്ടും ഗ്രനേഡ് ആക്രമണം

പത്ത് ദിവസത്തെ ആഘോഷമായ സംഗായ് ടൂറിസം ഫെസ്റ്റിവലിന് ഒരു ദിവസം ശേഷിക്കേയാണ് ഗ്രനേഡ് ആക്രമണം

ബിഎസ്എഫ് പോസ്റ്റിലേക്ക് ഗ്രനേഡ് അക്രമം
author img

By

Published : Nov 24, 2019, 7:50 AM IST

ഇംഫാൽ: മണിപ്പൂരിൽ ബിഎസ്എഫിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. മണിപ്പൂർ സർക്കാർ സ്പോൺസർ ചെയ്യുന്ന പത്ത് ദിവസത്തെ ആഘോഷമായ സംഗായ് ടൂറിസം ഫെസ്റ്റിവലിന് ഒരു ദിവസം ശേഷിക്കേയാണ് ഗ്രനേഡ് ആക്രമണം. ക്വാക്കിത്തേൽ ലൈമാഖുജം ലൈകായ് പ്രദേശത്താണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ സുരക്ഷാ സേന ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം ഇത്തരത്തിൽ അഞ്ച് അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇംഫാൽ: മണിപ്പൂരിൽ ബിഎസ്എഫിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. മണിപ്പൂർ സർക്കാർ സ്പോൺസർ ചെയ്യുന്ന പത്ത് ദിവസത്തെ ആഘോഷമായ സംഗായ് ടൂറിസം ഫെസ്റ്റിവലിന് ഒരു ദിവസം ശേഷിക്കേയാണ് ഗ്രനേഡ് ആക്രമണം. ക്വാക്കിത്തേൽ ലൈമാഖുജം ലൈകായ് പ്രദേശത്താണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ സുരക്ഷാ സേന ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം ഇത്തരത്തിൽ അഞ്ച് അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Intro:"Framers under BR Ambedkar were very serious that the preamble should be followed later by the political class. Political class is not taking it very seriously," said Dr. Parantap Das, a constitutional expert while talking to Etv Bharat on the occassion of constitution day which is celebrated on 26th November to commemorate its adoption.


Body:Talking about the rules and court's judgements Prof Das said that "common, innocent, illeterate people in villages" are facing problems in understanding the laws. Recalling his doctorate days Das said that the dalits were not even aware of the commission for schedule caste. He said that Ministry of Law and Justice is doing its bit by explaining the laws through visual and pictographical presentation and the law universities and the bar should also take steps to make people understand the laws and aware them of their rights.

Talking about the biggest development of this year so far, abrogation of Article 370, Das said that though nod of the Jammu and Kashmir government is required for abrogating Article 370, the central government was under the ambit of the law in abrogating it as the state government was not functioning in the region for past one year.

Commenting on the recent judgement by the former CJI Ranajan Gogoi on placing the CJI under the RTI Act, Das said that is a "historical judgement". On being asked about collegium's transparency he said that,"We citizens of our country have every right to know how the judges are selected."

In Karnataka's diaqualified MLAs case , a major argument was if the court can interfere in the speaker's decisions. To this Das said,"If you always challenge the speaker's decisions things will not go on.I am not saying that speaker's judicial review can not be done, but at least give dignity to the post that is there in the constitution."


Conclusion:On 26th November, India celebrates its constitution day to commemorate the anniversay of the constitution. The constitution was adopted by our country on 26th November,1949. In 2015 the government declared it as a constitution day, before this it was celebrated as the National.Law Day. The NDA led government has decided to organise various programmes for year long to make people aware of their rights. Ministries have also been instructed to conduct programmes.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.