രാജസ്ഥാൻ: ധരിയവാഡിൽ 16കാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി. ഹിരാൻ മാഗ്രി പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കഴിഞ്ഞ ആറ് വർഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും ഇത് മറ്റാരോടും വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. പ്രതി ഒളിവിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിൽ പതിനാറുകാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി - Minor files rape complaint against father in Rajasthan
കഴിഞ്ഞ ആറ് വർഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞു
പരാതി