ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി ബിജെപിയുടെ വളർത്തുമൃഗമായി മാറിയെന്ന് പീപ്പീൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി മെഹബൂബ മുഫ്‌തി. ബിജെപിയുടെ അജണ്ടയിൽ അണിചേരാത്തവരെയൊക്കെ ഭീഷണിപ്പെടുത്തുക എന്നതിനു വേണ്ടി മാത്രമാണ് ദേശീയ അന്വേഷണ ഏജൻസിയെ ബിജെപി ഉപയോഗിക്കുന്നതെന്നും മുഫ്‌തി പറഞ്ഞു. ശ്രീനഗർ, ബന്ദിപോര, ബെംഗളൂരു എന്നിവിടങ്ങളിലും ഖുറാം പർവായ്‌സിന്‍റെ വസതി, എൻജിഒ അത്‌റൗട്ട്, ഗ്രേറ്റർ കശ്‌മീർ ട്രസ്റ്റ് എന്നിവയുടെ ഓഫീസുകളിലും ദേശീയ അന്വേഷണ ഏജൻസി റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് മുഫ്‌തിയുടെ പ്രതികരണം.
എൻഐഎ, ബിജെപിയുടെ വളർത്തുമൃഗമെന്ന് മെഹബൂബ മുഫ്‌തി - bjp
വിവിധയിടങ്ങളിലെ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡുകൾക്ക് ശേഷമാണ് മെഹബൂബ മുഫ്‌തി ട്വിറ്ററിലൂടെ പ്രതികരിച്ചത്.