ന്യൂഡൽഹി: ജലസംരക്ഷണം, അക്രമം, ആയുധങ്ങൾ, ഖേലോ ഇന്ത്യ എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തില്‍ പ്രധാന വിഷയങ്ങളായത്. ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി #jalshakti4India എന്ന ഹാഷ്‌ടാഗോടെ ജലസംരക്ഷിക്കുന്നതിന് പ്രചോദനമാകുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. രാജ്യത്ത് കുളങ്ങളും ടാങ്കുകളും വലിയ തോതിൽ നിർമിച്ചിട്ടുണ്ടെന്നും സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഈ പരിശ്രമത്തിൽ സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കുറഞ്ഞു. ഇതിന് കാരണം സമാധാനപരമായ സംഭാഷണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നുവെന്നതാണ്. ആയുധങ്ങളിലൂടെയും അക്രമത്തിലൂടെയും പരിഹാരങ്ങൾ കാണാൻ ശ്രമിക്കുന്ന എല്ലാവരും തിരിച്ചു വരണം. അക്രമം ഒരു പരിഹാരമല്ലെന്നും മോദി പറഞ്ഞു. ഈ വർഷത്തെ ആദ്യത്തെ 'മാൻ കി ബാത്ത്' ആണ് റിപ്പബ്ലിക്ക് ദിനത്തില്‍ നടന്നത്.
ജലസംരക്ഷണവും അക്രമസംഭവവങ്ങളും പ്രധാന വിഷയങ്ങളായി 2020ലെ ആദ്യ 'മൻ കി ബാത്ത്' - ജലസംരക്ഷണവും അക്രമസംഭവവങ്ങളും പ്രധാന വിഷയങ്ങളായി 2020ലെ ആദ്യ 'മൻ കി ബാത്ത്'
ഈ വർഷത്തെ ആദ്യത്തെ 'മാൻ കി ബാത്ത്' ആണ് റിപ്പബ്ലിക് ദിനത്തില്‍ നടന്നത്
ന്യൂഡൽഹി: ജലസംരക്ഷണം, അക്രമം, ആയുധങ്ങൾ, ഖേലോ ഇന്ത്യ എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തില്‍ പ്രധാന വിഷയങ്ങളായത്. ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി #jalshakti4India എന്ന ഹാഷ്‌ടാഗോടെ ജലസംരക്ഷിക്കുന്നതിന് പ്രചോദനമാകുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. രാജ്യത്ത് കുളങ്ങളും ടാങ്കുകളും വലിയ തോതിൽ നിർമിച്ചിട്ടുണ്ടെന്നും സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഈ പരിശ്രമത്തിൽ സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കുറഞ്ഞു. ഇതിന് കാരണം സമാധാനപരമായ സംഭാഷണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നുവെന്നതാണ്. ആയുധങ്ങളിലൂടെയും അക്രമത്തിലൂടെയും പരിഹാരങ്ങൾ കാണാൻ ശ്രമിക്കുന്ന എല്ലാവരും തിരിച്ചു വരണം. അക്രമം ഒരു പരിഹാരമല്ലെന്നും മോദി പറഞ്ഞു. ഈ വർഷത്തെ ആദ്യത്തെ 'മാൻ കി ബാത്ത്' ആണ് റിപ്പബ്ലിക്ക് ദിനത്തില്‍ നടന്നത്.
https://www.aninews.in/news/national/general-news/players-participation-has-increased-in-khelo-india-says-pm-modi-in-mann-ki-baat20200126185521/
https://www.aninews.in/news/national/general-news/mann-ki-baat-pm-modi-bats-for-water-conservation-urges-people-to-share-stories-of-their-participation20200126185410/
Conclusion: