ETV Bharat / bharat

വിദ്യാര്‍ഥികളെ പുറത്താക്കിയതിന് സ്കൂളിന് തീയിട്ടു - സ്കൂള്‍

പത്തോളം ക്ലാസ് മുറികളും പ്രധാനപ്പെട്ട നിരവധി രേഖകളും കത്തി നശിച്ചു.

സ്കൂളിന് തീയിട്ടു
author img

By

Published : Apr 27, 2019, 5:53 PM IST

കാക്ചിങ്ങ് (മണിപ്പൂര്‍) : കാക്ചിങിലെ ഏറെ പാരമ്പര്യമുള്ള സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്നാണ് സ്കൂളിന് തീയിട്ടത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്കൂളിലെ അധ്യാപികയെയും സ്കൂളിനെയും അപമാനിക്കാന്‍ ശ്രമിച്ച ആറോളം വിദ്യാര്‍ഥികളെ അധികൃതര്‍ പുറത്താക്കിയിരുന്നു. നടപടിയില്‍ ചില വിദ്യാര്‍ഥികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി മന്ത്രി ലെറ്റ്പാവോ ഹയോകിപ് പറഞ്ഞു. പത്തോളം ക്ലാസ് മുറികളും പ്രധാനപ്പെട്ട നിരവധി രേഖകളും നശിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ക്ലാസുകള്‍ ഉടന്‍ പുനരാരംഭിക്കുന്ന അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.1400ലേറെ വിദ്യാര്‍ഥികളാണ് സ്കൂളില്‍ പഠിക്കുന്നത്.

Intro:Body:

https://www.ndtv.com/cities/a-manipur-christian-missionary-school-was-burnt-down-after-disciplinary-action-against-6-students-2029395?pfrom=home-topstories

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.