ETV Bharat / bharat

വിദ്യാർഥിനിയെ പീഡിപ്പിച്ച രണ്ട് പേർക്ക് 20 വർഷം തടവ്

2015ലാണ് പ്രതികളായ കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്.

പ്രതീകാത്മക ചിത്രം
author img

By

Published : May 9, 2019, 1:24 AM IST

മംഗളൂരു: 2015ൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ടു പേർക്ക് പോക്സോ കോടതി 20 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

തെളിവുകളുടെ പശ്ചാതലത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 376(D) പ്രകാരമാണ് കേസെടുത്തത്. 20,000 രൂപ പിഴയിൽ 18,000 രൂപ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്ന് കോടതി വിധിച്ചു. പിഴ നൽകാത്ത സാഹചര്യത്തിൽ പ്രതികൾ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു.

കേസിലെ പ്രതികളായ കൂലിപ്പണിക്കാരനായ സച്ചിനും ഓട്ടോ ഡ്രൈവറായ മാത്യുവും വിദ്യാർഥിനിയെ വീട്ടിൽ എത്തിക്കാമെന്ന വ്യാജേന ഓട്ടോയിൽ കയറ്റി ദൂരെ ഒഴിഞ്ഞ പ്രദേശത്ത് കോണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തെ പറ്റി കുട്ടി തന്‍റെ മാതാവിനോട് പറയുകയും തുടർന്ന് ഇവർ ബെൽത്താഗണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Intro:Body:

A POCSO court on Wednesday sentenced two accused to 20 years of rigorous imprisonment and also imposed a fine of Rs 20,000 for sexually assaulting a student, in March 2015.

Based on testimonies and evidence, the accused were sentenced under section 376(D) of the Indian Penal Code (IPC) and section 6 of the Protection of Children from Sexual Offences (POCSO) Act.

The accused were sentenced to 20 years rigorous imprisonment and a fine of Rs 20,000 was also imposed of which Rs 18,000 is to be paid to the survivor.

In case of nonpayment of fine, the accused will have to further serve six months in prison.

During the 2015 incident, the accused - Sachin, a labourer and Mathew, an autorickshaw driver had forcibly accosted the survivor on the pretext of dropping her home and later took her to a distant 'hillock' and assaulted her.

The survivor narrated the ordeal to her mother, who filed a complaint at the Belthangady police station. The accused were arrested in past during investigation of the case.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.