മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയ കേസിൽ പ്രതിയുടെ ദൃശ്യങ്ങൾ പുറത്തു വിട്ട് പൊലീസ്. പ്രതി ബാഗ് ഉപേക്ഷിച്ചു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. മംഗളൂരു വിമാനത്താവളത്തിന്‍റെ കെഞ്ചാറിലെ ടെര്‍മിനലിലെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറില്‍ രാവിലെ പത്ത് മണിയോടെയാണ് സ്‌ഫോടകശക്തിയുള്ള 10 കിലോ ഐഇഡി ബോംബ് കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവള അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ബോംബ് സ്‌ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കുകയുമായിരുന്നു.
മംഗളൂരു വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയ കേസ്; സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ട് പൊലീസ് - Mangaluru Police releases
പ്രതി ബാഗ് ഉപേക്ഷിച്ച് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടത്
മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയ കേസിൽ പ്രതിയുടെ ദൃശ്യങ്ങൾ പുറത്തു വിട്ട് പൊലീസ്. പ്രതി ബാഗ് ഉപേക്ഷിച്ചു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. മംഗളൂരു വിമാനത്താവളത്തിന്‍റെ കെഞ്ചാറിലെ ടെര്‍മിനലിലെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറില്‍ രാവിലെ പത്ത് മണിയോടെയാണ് സ്‌ഫോടകശക്തിയുള്ള 10 കിലോ ഐഇഡി ബോംബ് കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവള അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ബോംബ് സ്‌ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കുകയുമായിരുന്നു.
Karnataka: Mangaluru Police releases photographs of suspect and the autorickshaw he was seen leaving in, in the CCTV footage. A suspicious bag was found at Mangaluru Airport today
Conclusion: