ചണ്ഡീഗഡ്: ഹരിയാനയിലെ മന്ദര്‍ ഗ്രാമത്തില്‍ നാല്‍പത്തിയെട്ടുകാരന്‍ വെടിയേറ്റ് മരിച്ചു. ഗുരുവീന്ദര്‍ സിംഗ് എന്നയാളാണ് മരിച്ചത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ഗുരുവീന്ദറിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. തലക്കും നെഞ്ചിനും വെടിയേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഹരിയാനയില്‍ നാല്‍പത്തിയെട്ടുകാരന്‍ വെടിയേറ്റ് മരിച്ചു - haryana murder news
ഗുരുവീന്ദര്‍ സിംഗ് എന്നയാളാണ് മരിച്ചത്. തലക്കും നെഞ്ചിനും വെടിയേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു
![ഹരിയാനയില്‍ നാല്‍പത്തിയെട്ടുകാരന്‍ വെടിയേറ്റ് മരിച്ചു haryana](https://etvbharatimages.akamaized.net/etvbharat/prod-images/768-512-06:52:14:1593609734-gun-violence-0107newsroom-1593609648-291.jpg?imwidth=3840)
haryana