ലക്‌നൗ : ഉത്തർപ്രദേശിൽ ഷാംലി ജില്ലയിലെ സർക്കാർ ആശുപത്രിയുടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച മധ്യവയസ്‌കൻ മരിച്ചത് ചികിത്സകിട്ടാതെയെന്ന് കുടുംബം. രോഗിയെ ചുമയും ജലദോഷവുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മതിയായ ചികിത്സ കിട്ടാതെയാണ് ഇയാൾ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ രോഗിക്ക് ചികിത്സ നൽകിയിരുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ സഞ്ജയ് ഭട്നഗർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാർ ആശുപത്രിൽ മധ്യവയസ്‌കൻ മരിച്ചത് ചികിത്സകിട്ടാതെയെന്ന് കുടുംബം - ഷാംലി ജില്ല
രോഗിയെ ചുമയും ജലദോഷവുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മതിയായ ചികിത്സ കിട്ടാതെയാണ് ഇയാൾ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ രോഗിക്ക് ചികിത്സ നൽകിയിരുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ സഞ്ജയ് ഭട്നഗർ പറഞ്ഞു.