ETV Bharat / bharat

ഏഴു വയസുകാരിയ്ക്ക് പീഡനം ; ഉത്തര്‍പ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍

ഹര്‍ദോയ് ജില്ലയിലെ കോണ്‍ഗ്രസ് അനുഭാവിയായ മസിഹുദ്ദീന്‍ സിദ്ദിഖിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

author img

By

Published : May 30, 2020, 11:16 PM IST

Uttar Pradesh news  Hardoi news  Hardoi molestation news  UP Police  ഏഴു വയസുകാരിയ്ക്ക് പീഡനം  ഉത്തര്‍പ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍
ഏഴു വയസുകാരിയ്ക്ക് പീഡനം ; ഉത്തര്‍പ്രദേശില്‍ ഒരാള്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഹര്‍ദോയ് ജില്ലയിലെ കോണ്‍ഗ്രസ് അനുഭാവിയായ മസിഹുദ്ദീന്‍ സിദ്ദിഖിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരി കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും സ്ഥലത്തെത്തി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.