ETV Bharat / bharat

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മമത ബാനര്‍ജി - മമത ബാനര്‍ജി

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച ബംഗാള്‍ സ്വദേശികളായ ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ് ധന സഹായം പ്രഖ്യാപിച്ചത്.

Mamata Banerjee  Galwan clash  India China faceoff  ex-gratia for two Galwan martyrs  two Galwan martyrs from Bengal  മമത ബാനര്‍ജി  വീരമൃത്യു വരിച്ച ജവാന്മാര്‍
അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മമത ബാനര്‍ജി
author img

By

Published : Jun 17, 2020, 8:59 PM IST

കൊല്‍ക്കത്ത: ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് വീരമൃത്യുവരിച്ച ബംഗാളില്‍ നിന്നുള്ള ജവാന്മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബിര്‍ബും സ്വദേശി രാജേഷ്‌ ഓറങ്ക്, ബിപുല്‍ റോയ്‌ എന്നിവരാണ് മരിച്ചത്. അതിര്‍ത്തിയില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. മരിച്ച ജവാന്മാരില്‍ രണ്ട് പേര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നതില്‍ ദുഖമുണ്ടെന്നും മമത ട്വീറ്റ് ചെയ്‌തു.

  • My heartfelt condolences to the families of the brave men martyred at #GalwanValley. I'm at pain to say that two of them belonged to West Bengal— Sepoy Rajesh Orang (Vill Belgoria, PS Md Bazar, Birbhum) & Bipul Roy on General Duty (Vill Bindipara, PS Samuktala, Alipurduar) (1/2)

    — Mamata Banerjee (@MamataOfficial) June 17, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.