മുംബൈ: മഹാരാഷ്ട്രയില്‍ 6159 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 17,95,959 ആയി. 4844 പേര് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 16,63,723 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത്. 84,464 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 65 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 46,748 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ 6159 പുതിയ കൊവിഡ് രോഗികള്‍
84,464 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്