ETV Bharat / bharat

കൊവിഡ് കേസുകൾ ഉയരുന്നു; ആശങ്കയൊഴിയാതെ മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,03,823 ആയി.

Maharashtra corona update  കൊവിഡ് ആശങ്കയൊഴിയാതെ മഹാരാഷ്ട്ര  കൊവിഡ് കേസുകൾ ഉയരുന്നു  മഹാരാഷ്ട്ര കൊവിഡ്  Maharashtra corona
കൊവിഡ്
author img

By

Published : Aug 25, 2020, 9:15 PM IST

മുംബൈ: മഹാരാഷ്ട്രയിൽ 10,425 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 329 മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,03,823 ആയി. 5,14,790 പേർ രോഗമുക്തി നേടി. നിലവിൽ 1,65,921 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.