മുംബൈ: മഹാരാഷ്ട്രയിൽ 1,495 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 54 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 40 മരണങ്ങൾ മുംബൈയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 25,922 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 975 ആയി. 422 പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്‌ചാര്‍ജ് ചെയ്തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 5,547 ആയി.
മഹാരാഷ്ട്രയിൽ 1,495 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - MUMBAI
സംസ്ഥാനത്ത് 54 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 40 മരണങ്ങൾ മുംബൈയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ 1,495 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു