ETV Bharat / bharat

മഹാരാഷ്ട്രയില്‍ 2.53 കോടിയുടെ നിരോധിത പുകയില പിടിച്ചെടുത്തു - നാഗേന്ദ്ര കുമാർ യാദവ് (27), വിലാസ് മണ്ഡവ്കർ (28)

താനെ ജില്ലയിലെ ദപോഡയിലെ ഗോഡൗണില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍  പിടിച്ചെടുത്തത്

മഹാരാഷ്ട്രയില്‍ 2.53 കോടിയുടെ ഗുട്‌കയും പുകയില ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു രണ്ടുപേര്‍ അറസ്റ്റില്‍  മുംബൈ  Maha: Gutka, tobacco products worth crores seized; two held  നാഗേന്ദ്ര കുമാർ യാദവ് (27), വിലാസ് മണ്ഡവ്കർ (28)  ഗുട്‌ക
മഹാരാഷ്ട്രയില്‍ 2.53 കോടിയുടെ ഗുട്‌കയും പുകയില ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു
author img

By

Published : Feb 8, 2020, 12:51 PM IST

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കോടികള്‍ വിലമതിക്കുന്ന നിരോധിത ഗുഡ്ക, പുകയില ഉല്‍പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. 2.53 കോടി രൂപയുടെ പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.

ദപോഡയിലെ ഗോഡൗണില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. ഗോഡൗണില്‍ നിന്ന് നാല് ടെമ്പോ ട്രാവലറിലായി ഉല്‍പന്നങ്ങള്‍ നിറച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ബിവന്തി ടൗണ്‍ പൊലീസും എഫ്‌ഡിഎയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ നാഗേന്ദ്ര കുമാർ യാദവ് (27), വിലാസ് മണ്ഡവ്കർ (28) എന്നിവരാണ് അറസ്റ്റിലായത്. ആറ് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ZCZC
PRI ESPL NAT WRG
.THANE BES1
MH-GUTKA-SEIZURE
Maha: Gutka, tobacco products worth crores seized; two held
         Thane, Feb 8 (PTI) Two persons were arrested and gutka
and tobacco products worth Rs 2.53 crore were seized during a
joint operation of the FDA and police at Bhiwandi town in
Maharashtra's Thane district, police said on Saturday.
         According to joint commissioner of FDA Thane Shivaji
Desai and DCP Bhiwandi Rajkumar Shinde, gutka and tobacco
products worth Rs 2.53 crore were found at a godown in Dapoda
and also in four tempos parked in the premises on Friday.
         While loaders Nagendra Kumar Yadav (27) and Vilas
Mandavkar (28) were arrested, six other accused are yet to be
nabbed, they said.
         An offence under relevant sections of the Indian Penal
Code and Food Safety and Standards Act (FSSA) has been
registered with the Narpoli police station at Bhiwandi, the
officials said.
         The authorities are now investigating to find the
source of the seized goods and to whom they were going to be
sold, they added. PTI COR
ARU
ARU
02081106
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.