മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെയിൽ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബരാമതി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സനപ്പ് (27) ആണ് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാകാം ആത്മഹത്യയെന്നാണ് കരുതുന്നത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം നടന്ന് വരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
മഹാരാഷ്‌ട്രയില്‍ പൊലീസുകാരൻ ആത്മഹത്യ ചെയ്തു - പൊലീസുകാരൻ ആത്മഹത്യ ചെയ്തു
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
മഹാരാഷ്ട്രയിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു