ETV Bharat / bharat

ജെല്ലിക്കെട്ടിനൊരുങ്ങി മധുര - മധുര

തമിഴ്‌നാട്ടിലെ ആവണിപുരം ഗ്രാമത്തിലാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായിരിക്കുന്നത്

Jallikattu  Madurai  teenager preps her bull  Tamil Nadu  traditional bull-taming sport  A Madurai teenager preps her bull for traditional Jallikattu festival  ജെല്ലിക്കെട്ടിനൊരുങ്ങി മധുര'  മധുര  madurai is set of jellikettu
ജെല്ലിക്കെട്ടിനൊരുങ്ങി മധുര
author img

By

Published : Jan 5, 2020, 8:43 PM IST

Updated : Jan 5, 2020, 9:03 PM IST

മധുര: വാര്‍ഷിക ആഘോഷമായ ജെല്ലിക്കെട്ടിനൊരുങ്ങി മധുര. തമിഴ്‌നാട്ടിലെ ആവണിപുരം ഗ്രാമത്തിലാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജെല്ലിക്കെട്ടിനുള്ള കാളകളെ മെരുക്കിയെടുക്കുന്ന പരിപാടിയിലാണ് തമിഴ്നാട്ടുകാര്‍. ഒമ്പതാം ക്ലാസുകാരിയായ ദര്‍ശിനിയും കഴിഞ്ഞ നാലു വര്‍ഷമായി മുടങ്ങാതെ ജെല്ലിക്കെട്ടില്‍ തന്‍റെ കാളയുമായി പങ്കെടുക്കുന്നുണ്ട്. കുടുംബത്തിലെ അംഗത്തെ പോലെയാണ് തനിക്ക് കാളയെന്നാണ് ദര്‍ശിനി പറയുന്നത്.

ജെല്ലിക്കെട്ടിനൊരുങ്ങി മധുര
മാസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷമാണ് ജെല്ലിക്കെട്ടിനുള്ള കാളകളെ മത്സരിക്കാൻ കൊണ്ടുവരുന്നത്. 2014ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ് ജല്ലിക്കെട്ട് എന്നുപറഞ്ഞ് ഈ ഉത്തരവ് സര്‍ക്കാര്‍ തള്ളിയിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/madurai-gears-up-for-traditional-jallikattu-sport20200105161827/

Conclusion:
Last Updated : Jan 5, 2020, 9:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.