2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎയുടെ ലീഡ് നില 300 കടന്നു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറുന്നു. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് ലീഡ്. ബംഗാളിലും ബിജെപിക്ക് നേട്ടം. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൃത്യമായ ലീഡ് നിലനിര്‍ത്തുമ്പോള്‍ ഛത്തീസ്ഗഡില്‍ ബിജെപിയും യുപിഎയും ഒപ്പത്തിനെപ്പം മുന്നേറുന്നു.