ന്യൂഡൽഹി: പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെ തുടർന്ന് ലോക്സഭ ഒരു മണിക്കൂർ നേരത്തെ നിർത്തിവെച്ചു. കോൺഗ്രസിന്‍റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി എം.പിയുടെ പ്രസ്‌താവനയെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയായിരുന്നു. "സർക്കാർ ആറ് റാബി വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചു. എന്നാൽ ഗോതമ്പിന് കഴിഞ്ഞ 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താങ്ങുവില വർദ്ധനവാണ്. ബില്ലിൽ താങ്ങുവിലയെക്കുറിച്ച് പരാമർശിക്കണം"ചൗധരി പറഞ്ഞു.
പ്രതിപക്ഷ ബഹളം; ലോക്‌സഭ ഒരു മണിക്കൂർ നേരത്തേക്ക് പിരിഞ്ഞു - പ്രതിപക്ഷം
അധിർ രഞ്ജൻ ചൗധരി എം.പിയുടെ പ്രസ്‌താവനയെ തുടർന്ന് പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
പ്രതിപക്ഷ ബഹളം; ലോക്‌സഭ ഒരുമണിക്കൂറത്തേക്ക് പിരിഞ്ഞു