ETV Bharat / bharat

ഭൂമി തർക്കം; ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ചാന്ദ്നി വിരാപൂരിലാണ് സംഭവം

ഭൂമി തർക്കം ഭൂമി തർക്കത്തിൽ ബിജെപി നേതാവ് മരിച്ചു Land dispute Bjp leader shot dead *
Dead
author img

By

Published : Jun 14, 2020, 12:55 PM IST

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ സൂരജ്‌പൂരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ചാന്ദ്നി വിരാപൂരിൽ ഭൂമി തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

റായ്‌പൂർ: ഛത്തീസ്‌ഗഢിലെ സൂരജ്‌പൂരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ചാന്ദ്നി വിരാപൂരിൽ ഭൂമി തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.