ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബുഡ്‌ഗാം ജില്ലയില്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്‌ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറെ സുരക്ഷാ സേന പിടികൂടി.സഹൂര്‍ വാനി എന്നയാളാണ് സുരക്ഷ സേനയുടെ പിടിയിലായത്. അരിസൽ ഗ്രാമത്തിലെ തീവ്രവാദികളുടെ ഒളിത്താവളം സുരക്ഷ സേന തകര്‍ത്തിരുന്നു. ഇവിടെ നിന്നാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം.
കശ്‌മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്‌ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍ പിടിയില്‍ - Over-Ground Worker arrested
സഹൂര്‍ വാനി എന്നയാളാണ് സുരക്ഷ സേനയുടെ പിടിയിലായത്.
![കശ്‌മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്‌ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍ പിടിയില്‍ LeT ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍ പിടിയില്‍ ലഷ്‌കര്‍-ഇ-ത്വയ്‌ബ കശ്‌മീര്‍ Over-Ground Worker arrested J&K's Budgam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7218274-1000-7218274-1589611867462.jpg?imwidth=3840)
കശ്‌മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്‌ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍ പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബുഡ്‌ഗാം ജില്ലയില്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്‌ബയുടെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറെ സുരക്ഷാ സേന പിടികൂടി.സഹൂര്‍ വാനി എന്നയാളാണ് സുരക്ഷ സേനയുടെ പിടിയിലായത്. അരിസൽ ഗ്രാമത്തിലെ തീവ്രവാദികളുടെ ഒളിത്താവളം സുരക്ഷ സേന തകര്‍ത്തിരുന്നു. ഇവിടെ നിന്നാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം.
Last Updated : May 16, 2020, 12:29 PM IST