ETV Bharat / bharat

പാര്‍ട്ടിക്ക് വേണ്ടി പ്രവർത്തിക്കാത്തവരെ കണ്ടെത്തുമെന്ന് പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പില്‍ നമ്മുടെ വിജയം സോണിയ ഗാന്ധിയുടെ പ്രവര്‍ത്തനവും റായ്ബറേലിയിലെ വോട്ടര്‍മാരുടെ പങ്കാളിത്തവും കൊണ്ടുമാത്രം

author img

By

Published : Jun 13, 2019, 11:45 AM IST

പ്രിയങ്കാ ഗാന്ധി

റായ്ബറേലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുണ്ടായ വിജയം പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കൊണ്ട് മാത്രം ഉണ്ടായതല്ലെന്നും വോട്ടര്‍മാരുടെ ആത്മാര്‍ത്ഥത കൊണ്ട് കൂടിയാണ് ഉണ്ടായതെന്നും പ്രിയങ്ക പറഞ്ഞു. ആരൊക്കെയാണ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് പ്രകടനത്തിൽ നല്ല പ്രകടനം കാഴ്ച വെക്കാത്ത ഉഴപ്പന്മാരായ പ്രവര്‍ത്തകരെ കണ്ടെത്തുമെന്നും യുപിയിലെ പ്രവര്‍ത്തന ചുമതല വഹിക്കുന്ന പ്രിയങ്ക മുന്നറിയിപ്പ് നല്‍കി.

തനിക്കിവിടെ ഒന്നും പ്രസംഗിക്കാനില്ലെന്നും പക്ഷേ സംസാരിക്കാന്‍ തുടങ്ങിയാല്‍ തനിക്ക് സത്യങ്ങള്‍ പറയണമെന്നും പ്രിയങ്കാ പറഞ്ഞു.

അതേസമയം, 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ റായ്ബറേലിയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി അവലോകന യോഗത്തിലാണ് നേതാക്കള്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനവും പരാജയകാരണവും സംഘാടനത്തിലെ അപാകതകൾക്കൊണ്ട് സംഭവിച്ചതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Intro:Body:

https://timesofindia.indiatimes.com/india/modi-hai-to-mumkin-hai-says-mike-pompeo-in-major-policy-speech-ahead-of-india-visit/articleshow/69765004.cms

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.