ന്യൂഡൽഹി: ജെഎന്‍യു ക്യാമ്പസിനെ രാഷ്ട്രീയ യുദ്ധക്കളമാക്കി മാറ്റിയത് ഇടത് രാഷ്ട്രീയ പാർട്ടികളാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജെഎൻയു അക്രമത്തെക്കുറിച്ച് ഡൽഹി പൊലീസ് വ്യക്തമാക്കിയ വിവരങ്ങൾ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അവർ.
-
Left design in JNU unmasked. They led mobs of mayhem, destroyed public property paid for by taxpayers, disallowed new students from being enrolled, used the campus as a political battleground. #LeftBehindJNUViolence becomes public knowledge as @DelhiPolice releases evidence.
— Smriti Z Irani (@smritiirani) January 10, 2020 " class="align-text-top noRightClick twitterSection" data="
">Left design in JNU unmasked. They led mobs of mayhem, destroyed public property paid for by taxpayers, disallowed new students from being enrolled, used the campus as a political battleground. #LeftBehindJNUViolence becomes public knowledge as @DelhiPolice releases evidence.
— Smriti Z Irani (@smritiirani) January 10, 2020Left design in JNU unmasked. They led mobs of mayhem, destroyed public property paid for by taxpayers, disallowed new students from being enrolled, used the campus as a political battleground. #LeftBehindJNUViolence becomes public knowledge as @DelhiPolice releases evidence.
— Smriti Z Irani (@smritiirani) January 10, 2020
അക്രമത്തിൽ ഇടത് പാർട്ടികളുടെ പങ്ക് ജനങ്ങൾ മനസിലാക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇടത് പാർട്ടികളാണ് ജെഎൻയുവിലെ ആൾക്കൂട്ടത്തെ നയിച്ചത്. അവർ പൊതു സ്വത്ത് നശിപ്പിച്ചെന്നും ക്യാമ്പസിനെ ഒരു രാഷ്ട്രീയ യുദ്ധക്കളമായി മാറ്റിയെന്നും സ്മൃതി ഇറാനി പറഞ്ഞു.