ന്യൂഡൽഹി : രാജ്യം ഇന്ന് 73-ാം കരസേനാ ദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയിലെ എല്ലാ സൈനികർക്കും ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും രാഷ്‌ട്രത്തിന് വേണ്ടി സമർപ്പിക്കുന്ന ശക്തരായ സൈനികർക്ക് ആശംസകൾ'' എന്ന് മോദി ട്വീറ്റ് ചെയ്‌തു. കൂടാതെ വിമുക്ത ഭടന്മാര്‍ക്കും സൈനികരുടെ കുടുംബങ്ങള്‍ക്കും മോദി ആശംസകൾ അറിയിച്ചു.
-
मां भारती की रक्षा में पल-पल मुस्तैद देश के पराक्रमी सैनिकों और उनके परिजनों को सेना दिवस की हार्दिक बधाई। हमारी सेना सशक्त, साहसी और संकल्पबद्ध है, जिसने हमेशा देश का सिर गर्व से ऊंचा किया है। समस्त देशवासियों की ओर से भारतीय सेना को मेरा नमन।
— Narendra Modi (@narendramodi) January 15, 2021 " class="align-text-top noRightClick twitterSection" data="
">मां भारती की रक्षा में पल-पल मुस्तैद देश के पराक्रमी सैनिकों और उनके परिजनों को सेना दिवस की हार्दिक बधाई। हमारी सेना सशक्त, साहसी और संकल्पबद्ध है, जिसने हमेशा देश का सिर गर्व से ऊंचा किया है। समस्त देशवासियों की ओर से भारतीय सेना को मेरा नमन।
— Narendra Modi (@narendramodi) January 15, 2021मां भारती की रक्षा में पल-पल मुस्तैद देश के पराक्रमी सैनिकों और उनके परिजनों को सेना दिवस की हार्दिक बधाई। हमारी सेना सशक्त, साहसी और संकल्पबद्ध है, जिसने हमेशा देश का सिर गर्व से ऊंचा किया है। समस्त देशवासियों की ओर से भारतीय सेना को मेरा नमन।
— Narendra Modi (@narendramodi) January 15, 2021
1949 ജനുവരി 15ന് ഇന്ത്യയുടെ ആദ്യ കരസേന മേധാവിയായി ജനറല്‍ കരിയപ്പ അധികാരമേറ്റതിന്‍റെ ഓര്‍മക്കാണ് ഈ ദിനം ആചരിക്കുന്നത്. സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം എന്ന മുദ്രവാക്യമുയര്‍ത്തി 1895 ഏപ്രില്‍ ഒന്നിനാണ് കരസേന സ്ഥാപിതമായത്.