ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാളിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോം ഐസൊലേഷനിൽ ആണെന്നും സഹപ്രവർത്തകർ എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ സംഘം സമ്പർക്ക പട്ടിക തയ്യാറാക്കുകയാണെന്നും ഉടൻ രോഗം ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ കൊവിഡ് സ്ഥിതി വിലയിരുത്തുന്ന സംഘത്തെ നയിക്കുന്ന ചുമതല ലാവ് അഗർവാളിനായിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാളിന് കൊവിഡ് - Health Ministry official
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോം ഐസൊലേഷനിൽ ആണെന്നും സഹപ്രവർത്തകർ എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ലാവ് അഗർവാൾ അറിയിച്ചു.
1