ETV Bharat / bharat

മെയ് ഏഴ് വരെ സൗജന്യ ബസ് സർവീസ് തുടരുമെന്ന് കർണാടക സർക്കാർ

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് സ്വദേശത്തേക്ക് പോകാനുള്ള സർവീസുകളാണ് മെയ് ഏഴ് വരെ സൗജന്യമായി തുടരുക

author img

By

Published : May 4, 2020, 7:41 PM IST

B.S. Yediyurappa  KSRTC  K'taka extends free bus ride for migrant workers till May 7  Bengaluru  കർണാടക സർക്കാർ  കർണാടക  ബെംഗളുരു  മെയ് ഏഴ് വരെ സൗജന്യ ബസ് സർവീസ് തുടരും  ലോക്ക് ഡൗൺ
മെയ് ഏഴ് വരെ സൗജന്യ ബസ് സർവീസ് തുടരുമെന്ന് കർണാടക സർക്കാർ

ബെംഗളുരു: കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായി മെയ് ഏഴ് വരെ സൗജന്യ ബസ് സർവീസ് തുടരുമെന്ന് കർണാടക സർക്കാർ. വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായാണ് സൗജന്യ ബസ് സർവീസ് തുടരുന്നതെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാടുകളിൽ എത്തിക്കാൻ കോൺഗ്രസ് ഒരു കോടി രൂപ കർണാടക ട്രാൻസ്‌പോര്‍ട്ടിന് നൽകിയതിന് പിന്നാലെയാണ് നടപടി. പ്രതിപക്ഷത്തിന്‍റെ കടുത്ത സമ്മർദം സർക്കാരിനുമേൽ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.