ചെന്നൈ: അഭിനേത്രിയും കോൺഗ്രസ് പാർട്ടിപ്രവർത്തകയുമായ ഖുഷ്ബു സുന്ദർ തന്‍റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ട്വിറ്ററിൽ തനിക്കെതിരെ ലിംഗപരമായും മതപരമായും സൈബർ ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഖുഷ്ബു ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. 10 ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുള്ള താരം ട്വിറ്ററിൽ ആക്ഷേപിക്കപ്പെടുന്നത് ആദ്യമായല്ല. കൂടുതലായും ഖുഷ്ബുവിന്‍റെ മുസ്ലീം പശ്ചാത്തലത്തെ പരാമർശിച്ചുകൊണ്ടുള്ള ട്രോളുകളാണ് ട്വിറ്ററിലുള്ളത്. 2008 ലാണ് താരം ട്വിറ്റർ അക്കൗണ്ട് ആരംഭിക്കുന്നത്.
സൈബർ ആക്രമണം; ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്‌ത് നടി ഖുഷ്ബു - സൈബർ ആക്രമണം
ട്വിറ്ററില്‍ തനിക്കെതിരെ അതിക്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഖുഷ്ബുവിന്‍റെ തീരുമാനം.

Conclusion: