ETV Bharat / bharat

കശ്‌മീർ വിഷയം; പാകിസ്ഥാന്‍റെ പരാതി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ തള്ളി - Attempt to politicise Kashmir rejected

കശ്‌മീർ വിഷയത്തെ രാഷ്‌ട്രീയവൽക്കരിക്കാൻ ശ്രമിച്ച് പാകിസ്ഥാൻ നൽകിയ പരാതി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ(യുഎൻഎച്ച്ആർസി) തള്ളി.

കശ്‌മീർ വിഷയം: പാകിസ്ഥാന്‍റെ പരാതി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ തള്ളി
author img

By

Published : Sep 13, 2019, 9:04 AM IST

ന്യൂഡൽഹി: തീവ്രവാദികളെ സഹായിക്കുന്നതിലും സൃഷ്‌ടിക്കുന്നതിലും പാകിസ്ഥാനുള്ള പങ്ക് വളരെ വലുതാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.യുഎൻഎച്ച്ആർസി യിൽ ചൊവ്വാഴ്‌ചയുണ്ടായ ചർച്ചയിൽ ജമ്മു കശ്‌മീർ വിഷയത്തെ ആഗോളപ്രശ്‌നമാക്കി മാറ്റാനുള്ള ഇസ്‌ലാമാബാദിന്‍റെ ശ്രമത്തെ ഇന്ത്യ എതിർത്തു. ഒരു നുണ എത്ര തവണ ആവർത്തിച്ചാലും സത്യം ആവില്ലെന്ന് പാകിസ്ഥാൻ മനസ്സിലാക്കണമെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു.

Intro:Body:

intl 2

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.