ETV Bharat / bharat

ചിദംബരത്തിന്‍റെ അറസ്റ്റ്: ആരോപണവുമായി മകൻ കാർത്തി ചിദംബരം - ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മകൻ കാർത്തി ചിദംബരം

ബിജെപി രാഷ്ട്രീയമായി പകവീട്ടുകയാണെന്ന് കാർത്തി

കാർത്തിക് ചിദംബരം
author img

By

Published : Aug 22, 2019, 8:16 AM IST

Updated : Aug 22, 2019, 10:48 AM IST

ചെന്നൈ: ഐഎൻഎക്സ് മീഡിയ കേസിൽ ബിജെപി രാഷ്ട്രീയനാടകം കളിക്കുകയാണെന്ന് അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകനും കോൺഗ്രസ് എം.പിയുമായ കാർത്തി ചിദംബരം. അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ്. എൻഫോഴ്സ് മെന്‍റ് ആവശ്യപ്പെട്ടപ്പോഴെല്ലാം ചിദംബരം സി.ബി.ഐയ്ക്ക് മുമ്പാകെ ഹാജരായിരുന്നു. അറസ്റ്റിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെല്ലാം പിന്നിൽ ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബി.ജെ.പി അല്ലാതെ ഡൊണാൾഡ് ട്രംപ് ആയിരിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ബുധനാഴ്ച രാത്രി ചിദംബരത്തിന്‍റെ ഡൽഹി ജോർബാഗിലെ വസതിയിലെത്തിയ സി.ബി.ഐ സംഘം നാടകീയമായാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ആരോപണവുമായി മകൻ കാർത്തി ചിദംബരം

Intro:Body:

Karti Chithambaram for his father's arrest

Chennai:Karti Chithambaram says BJP is the reason for my father's arrest.

After Former Finance Minister P.Chithambaram arrested in his Delhi house,Media persons started questioning his son Karti Chithambaram in Chennai by asking Who is doing this all?.On responding to it,Karti Chithambaram said BJP is the reason behind this.

Conclusion:
Last Updated : Aug 22, 2019, 10:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.