ETV Bharat / bharat

മംഗളൂരുവില്‍ കൊല്ലപ്പട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെയ്പ്പിലാണ് മംഗളൂരുവില്‍ രണ്ട് പേർ കൊല്ലപ്പെട്ടത്.

Karnataka  govt announced RS 10 lakh compensation to the victim of Mangalore riots  കർണാടക സർക്കാർ  പത്ത് ലക്ഷം ധനസഹായം  karnataka government
പൗരത്വ നിയമ ഭേദഗതി : മംഗളൂരുവില്‍ കൊല്ലപ്പട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
author img

By

Published : Dec 22, 2019, 2:48 PM IST

കർണാടക: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ മംഗളൂരുവില്‍ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടവർക്ക് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്10 ലക്ഷം രൂപ നല്‍കും. ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് മംഗളൂരുവില്‍ രണ്ട് പേർ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ധനസഹായം പ്രഖ്യാപിച്ചത്. എന്തു കൊണ്ടാണ് മംഗളൂരുവില്‍ സന്ദർശനം നടത്താൻ ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് അനുമതി കൊടുത്തിട്ട് സിദ്ധരാമയ്യക്ക് സന്ദർശന അനുമതി നല്‍കാത്തത് എന്ന ചോദ്യത്തിന് ആർക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് യെദ്യൂരപ്പ മറുപടി നല്‍കി. മംഗളൂരുവിലെ കർഫ്യൂ പിൻവലിച്ചതായും ആരെയും സന്ദർശിക്കാൻ അനുവദിക്കാതിരുന്നിട്ടില്ലെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു

Intro:Body:

Karnataka  govt announced RS 10 lakh compensation to the victim of Mangalore riots

Banglore: Karnataka  govt announced RS 10 lakh compensation to the victim of Mangalore riots

Today Cm Yadiyurappa talking to media and announced compensation to the victims family.  

media asking cm yadiyurappa that you stopped sidddaramaiah to visit Mangalore, but today Jds leader Kumaraswami visited Manglore, how it possible, that time cm reacted that siddaramia and anybody is free to go Mangalore, curfew also now released, I don't object anybody to go Manglore.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.