ബെംഗളൂരു: കർണാടകയിൽ 9,523 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,10,000 ആയി ഉയർന്നു. കൂടാതെ 75 പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം കർണാടകയിൽ പേര്‍ 5,80,000 രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ ഇവിടെ 1,20,000 ചികിത്സയിൽ കഴിയുന്നുണ്ട്.
കർണാടകയിൽ 9523 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,10,000 ആയി ഉയർന്നു
കർണാടകയിൽ 9523 പേർക്ക് കൂടി കൊവിഡ്