ETV Bharat / bharat

ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയനും എബിവിപി പ്രവര്‍ത്തകരും കാമ്പസിൽ ഏറ്റുമുട്ടി - Aishe Ghosh attacked

മുഖം മറച്ച അക്രമികള്‍ തന്നെ ക്രൂരമായി ആക്രമിച്ചുവെന്ന് സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് പറഞ്ഞു

JNU Students' Union and ABVP members clash on university campus  JNUSU President attacked on Campus Aishe Ghosh attacked  new delhi
ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയനും എബിവിപി അംഗങ്ങളും യൂണിവേഴ്‌സിറ്റി കാമ്പസിൽ ഏറ്റുമുട്ടി
author img

By

Published : Jan 5, 2020, 9:01 PM IST

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) സ്റ്റുഡന്‍റ്സ് യൂണിയനും എബിവിപി പ്രവര്‍ത്തകരും തമ്മിൽ യൂണിവേഴ്‌സിറ്റി കാമ്പസിൽ ഏറ്റുമുട്ടല്‍. എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷിനും മറ്റ് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റതായി ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പറഞ്ഞു. മുഖം മറച്ച അക്രമികള്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് പറഞ്ഞു. ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍റെ പൊതുയോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ZCZC
PRI GEN NAT
.NEWDELHI DEL49
DL-JNU-CLASH
JNU Students' Union and ABVP members clash on university campus
          New Delhi, Jan 5 (PTI) A clash broke out between members of the Jawaharlal Nehru University (JNU) Students' Union and the ABVP on the university campus on Sunday, sources said.
          According to the sources, the clash took place during a public meeting organised by the JNU Teachers' Association.
          The students' union claimed that its president Aishe Ghosh and many other students were injured in stone pelting by ABVP members. PTI SLB AMP
SMN
SMN
01051958
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.