ETV Bharat / bharat

തുണി സഞ്ചി നിര്‍മാണത്തില്‍ വിപ്ലവം സൃഷ്‌ടിച്ച് ഭോപ്പാല്‍ - anti-plastic drive

പഴയ വസ്‌ത്രങ്ങൾ തുണി സഞ്ചികളാക്കി മാറ്റുന്ന കിയോസ്‌കുകളിലൂടെ ശുചിത്വ സന്ദേശം നല്‍കി മധ്യപ്രദേശിന്‍റെ തലസ്ഥാന നഗരമായ ഭോപ്പാല്‍

Plastic campaign  തുണി സഞ്ചി നിര്‍മാണം  ഭോപ്പാല്‍  തുണി സഞ്ചി നിര്‍മാണ കിയോസ്‌കുകൾ  ഏറ്റവും വൃത്തിയുള്ള തലസ്ഥാന നഗരം  ഏറ്റവും വൃത്തിയുള്ള നഗരം  ശുചിത്വ സര്‍വേ  Bhopal plastic-free  Bhopal Municipal Corporation  anti-plastic drive  cloth- bag sewing kiosks
തുണി സഞ്ചി നിര്‍മാണത്തിലൂടെ വിപ്ലവം സൃഷ്‌ടിച്ച് ഭോപ്പാല്‍
author img

By

Published : Jan 12, 2020, 8:04 AM IST

Updated : Jan 12, 2020, 9:16 AM IST

ഭോപ്പാല്‍: പ്ലാസ്റ്റിക് മുക്ത നഗരത്തിനായി തുണി സഞ്ചി നിര്‍മാണത്തിലൂടെ വിപ്ലവം സൃഷ്‌ടിച്ച് മധ്യപ്രദേശിലെ ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഇതിന്‍റെ ഭാഗമായി ഭോപ്പാലിലെ നിരവധിയിടങ്ങളിലാണ് തുണി സഞ്ചി നിര്‍മാണ കിയോസ്‌കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം കിയോസ്‌കുകളിലൂടെ പഴയ വസ്‌ത്രങ്ങൾ തുണി സഞ്ചികളാക്കി മാറ്റിയെടുക്കും. അഞ്ച് രൂപയ്‌ക്കാണ് ഈ തുണി സഞ്ചികൾ വിതരണം ചെയ്യുന്നത്. പഴയ തുണികളുമായി ചെന്നാല്‍ തുണി സഞ്ചികൾ സൗജന്യമായി ലഭിക്കും. മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോഴും ജനങ്ങൾ തുണി സഞ്ചികൾ വാങ്ങാന്‍ വിമുഖത കാട്ടുന്നുവെന്നതും യാഥാര്‍ഥ്യമാണെന്ന് കിയോസ്‌കിലെ തൊഴിലാളികൾ പറയുന്നു.

തുണി സഞ്ചി നിര്‍മാണത്തില്‍ വിപ്ലവം സൃഷ്‌ടിച്ച് ഭോപ്പാല്‍
തുണി സഞ്ചിയുടെ ഉപയോഗം നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്‌ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്‍റെ ശുചിത്വ സര്‍വേയില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള തലസ്ഥാന നഗരമായി തെരഞ്ഞെടുത്തത് ഭോപ്പാലിനെയായിരുന്നു. മധ്യപ്രദേശിലെ തന്നെ ഇന്‍ഡോറിനെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായും തെരഞ്ഞെടുത്തു.

Intro:Body:

An initiative towards keeping Bhopal plastic-free

Bhopal: Bhopal Municipal Corporation (BMC) started a unique and inspiring anti-plastic drive in the month of September.

In order to make the city plastic-free, BMC  set up cloth- bag sewing kiosks at several places.

At these kiosks, with the help of sewing machines, old clothes are transformed into carrying bags.

People here can buy cloth bags at just Rs 5, which gets refunded if they bring their own old clothes.

Talking to ETV Bharat, Rabia, who works at one of the kiosks said, "We are receiving good response but people are still hesitant in buying these bags."

"But people are making a contribution to the cause, as I'm able to sell 10-15 bags easily on a daily basis. Those who bring old clothes are given carrying bags free of cost," added Rabia.

Reusing and recycling old clothes have in turn reduced plastic waste too in the city.

Last year, Indore was adjudged as India's Cleanest City for the third consecutive year in the central government's cleanliness survey, while Bhopal was named as the ‘Cleanest Capital’ of India.

================================

VO: Bhopal Municipal Corporation (BMC) started a unique and inspiring anti-plastic drive in the month of September.

VO:In order to make the city plastic-free, BMC set up cloth- bag sewing kiosks at several places.

VO:At these kiosks, with the help of sewing machines, old clothes are transformed into carry bags.

VO:People here can buy cloth bags at just Rs 5, which gets refunded if they bring their own old clothes.

VO:Reusing and recycling old clothes have in turn reduced plastic waste too in the city.

VO:Last year, Indore was adjudged as India's Cleanest City for the third consecutive year in the central government's cleanliness survey, while Bhopal was named as the ‘Cleanest Capital’ of India.

GFX:An initiative towards keeping Bhopal plastic-free

GFX:BMC set up cloth- bag sewing kiosks at several places

GFX: At these kiosks, old clothes are transformed into carrying bags

GFX:Cost of the cloth-bag is only five rupees

GFX:Reusing and recycling old clothes have in turn reduced plastic waste too in the city

GFX:Bhopal was named as the ‘Cleanest Capital’ of India

Transcript :01.04-02.14

Name:Rabia

Designation:Worker 

-People are bringing ploythene in large numbers and we are accepting it.

-Response of the general public is appreciable but we are facing problem while selling these cloth- bags.

-People are hesitant while buying these cloth-bags but the response is obviously better than earlier. 

-The cost of the bag is only five rupees and those who bring old clothes are given carrying bags free of cost

-But people are making a contribution to the cause, as I'm able to sell 10-15 bags easily on a daily basis. 

Conclusion:
Last Updated : Jan 12, 2020, 9:16 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.