ETV Bharat / bharat

പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ ലംഘനം; പിഞ്ചു കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

കുട്ടിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് പൂഞ്ച് ജില്ലാ അശുപത്രി അധികൃതര്‍ പുറത്തുവിടുന്ന വിവരം

പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ ലംഘനം; പിഞ്ചു കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
author img

By

Published : Jul 29, 2019, 3:49 AM IST

ശ്രീനഗര്‍: ജമ്മുവിലെ പൂഞ്ച് ജില്ലയിലെ ഷാപ്പൂര്‍, സാജിയാന്‍ മേഖലകളുടെ അതിര്‍ത്തിയില്‍ ഞായറാഴ്ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസം പ്രായമായ കുട്ടി ഉള്‍പ്പെടെ മൂന്നോളം പ്രദേശവാസകള്‍ക്ക് പരിക്ക്.

കുട്ടിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് പൂഞ്ച് ജില്ലാ അശുപത്രി അധികൃതര്‍ പുറത്തുവിടുന്ന വിവരം. നിലവില്‍ കുട്ടി നിരീക്ഷണത്തിലാണ്. വെടിയേറ്റ മറ്റ് രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുകള്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ കരസേന അറിയിച്ചിരിക്കുന്നത്.

Intro:Body:

DGv

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.