ശ്രീനഗർ: അവന്തിപോറയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഇന്നലെ വധിച്ച മൂന്ന് തീവ്രവാദികളെ ജമ്മു കശ്‌മീർ പൊലീസ് തിരിച്ചറിഞ്ഞു. നവീദ് തക്, ഹമീദ് ലെഹാരി, ജുനൈദ് ഭട്ട് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ കീഴ്‌പ്പെടുത്തിയ സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി കശ്‌മീർ സോൺ പൊലീസ് അറിയിച്ചു. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ തീവ്രവാദികളെ വധിച്ച ശേഷം നിരായുധീകരിച്ചിരുന്നു.
അവന്തിപോറയിലെ ഏറ്റുമുട്ടലിൽ മരിച്ച മൂന്ന് തീവ്രവാദികളെ തിരിച്ചറിഞ്ഞു - awantipora latest news
ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ തീവ്രവാദികളെ വധിച്ച ശേഷം നിരായുധീകരിച്ചിരുന്നു
അവന്തിപോറയിലെ ഏറ്റുമുട്ടലിൽ മരിച്ച മൂന്ന് തീവ്രവാദികളെ തിരിച്ചറിഞ്ഞു
ശ്രീനഗർ: അവന്തിപോറയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഇന്നലെ വധിച്ച മൂന്ന് തീവ്രവാദികളെ ജമ്മു കശ്‌മീർ പൊലീസ് തിരിച്ചറിഞ്ഞു. നവീദ് തക്, ഹമീദ് ലെഹാരി, ജുനൈദ് ഭട്ട് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ കീഴ്‌പ്പെടുത്തിയ സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി കശ്‌മീർ സോൺ പൊലീസ് അറിയിച്ചു. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ തീവ്രവാദികളെ വധിച്ച ശേഷം നിരായുധീകരിച്ചിരുന്നു.
Intro:Body:
Conclusion:
Conclusion: