ബാരാമുള്ള: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ റാഫിയാബാദിലെ വാട്ടർഗാം ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സുരക്ഷാ സേന സ്ഫോടകവസ്തു കണ്ടെത്തിയത്. ബോംബ് നിർമാർജന സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്. സ്ഫോടകവസ്തു നിര്‍വീര്യമാക്കാനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം കഴിഞ്ഞ മാസം ഇന്ത്യൻ സൈന്യത്തിന്‍റെ ബോംബ് നിർമാർജന സംഘം ശ്രീനഗർ-ബാരാമുള്ള ദേശീയപാതയില്‍ വെച്ച് ഐ.ഇ.ഡി പോലുള്ള സ്ഫോടക വസ്തു നശിപ്പിച്ചിരുന്നു.
ജമ്മു-കശ്മീരിലെ ബാരാമുള്ളയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി - ജമ്മു-കശ്മീരിലെ ബാരാമുള്ളയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ റാഫിയാബാദിലെ വാട്ടർഗാം ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സുരക്ഷാ സേന സ്ഫോടകവസ്തു കണ്ടെത്തിയത്. ബോംബ് നിർമാർജന സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയാണ്.
ജമ്മു-കശ്മീരിലെ ബാരാമുള്ളയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി