ETV Bharat / bharat

ട്രക്കിൽ കടത്താൻ ശ്രമിച്ച പോപ്പിസ്‌ട്രോ ജമ്മു കശ്‌മീരിൽ പിടികൂടി - ചാന്നി ഹൈവേ

193 ബോക്‌സുകളിലായി 1,7000 കിലോ പോപ്പിസ്‌ട്രോയാണ് കടത്താൻ ശ്രമിച്ചത്.

jammu  poppy straw seized  poppy straw  പോപ്പിസ്‌ട്രോ  ജമ്മു കശ്‌മീർ  ചാന്നി ഹൈവേ  channy highway
ട്രക്കിൽ കടത്താൻ ശ്രമിച്ച പോപ്പിസ്‌ട്രോ ജമ്മു കശ്‌മീരിൽ പിടികൂടി
author img

By

Published : Jan 25, 2020, 2:07 PM IST

ശ്രീനഗർ: പഞ്ചാബിൽ നിന്നു വന്ന ട്രക്കിൽ നിന്നും 1,7000 കിലോ പോപ്പിസ്‌ട്രോ പിടിച്ചെടുത്തു. ജമ്മു കശ്‌മീരിലെ ചാന്നിയ്‌ക്ക് സമീപമുള്ള ഹൈവേയിൽ നിന്ന്‌ വെള്ളിയാഴ്‌ചയാണ് ട്രക്ക് പിടികൂടിയത്. 193 ആപ്പിൾ ബോക്‌സുകളിൽ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. ലുദിയാന സ്വദേശികളായ ട്രക്ക് ഡ്രൈവർ ദീദാർ സിങിനെയും സഹായി മാൻപ്രീതിനെയും അറസ്റ്റ് ചെയ്‌തു.
4.8 ഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ചതിന് പൂഞ്ച് ജില്ലയിൽ നിന്നും താൻ മന്തി സ്വദേശി മുഹമ്മദ് നസീർ എന്നയാളെ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഉറവിടങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്‌തമാക്കി.

ZCZC
PRI NAT NRG
.JAMMU NRG6
JK-POPPY
J-K: 1,700 kg poppy straw seized from Punjab-bound truck, two held
          Jammu, Jan 25 (PTI) The Jammu and Kashmir Police seized 1,700 kilogram of poppy straw from a Punjab-bound truck here and arrested its driver and conductor, officials said on Saturday.
          The truck, coming from the Kashmir valley, was intercepted on the highway near Channi on the outskirts of Jammu Friday evening, leading to the seizure of the huge quantity of the contraband which was concealed in 193 apple boxes, a police spokesman said.
          He said the driver of the truck, Deedar Singh, and his helper, Manpreet, both residents of Ludhiana, were arrested for trying to smuggle the poppy straw from the valley to Punjab.
          They were booked under the Narcotic Drugs and Psychotropic Substances (NDPS) Act, he added.
          In a separate case, the spokesman said, an alleged drug peddler, Mohammad Naseer, a resident of Thana Mandi, was arersted after 4.8 gram of heroin was seized from him during vehicle checking at Potha in Poonch district on Friday.
          A case under the NDPS Act was registered against the arrested peddler and investigation started to ascertain the source and other persons involved in smuggling of the narcotic substance, he said. PTI TAS
AQS
01251239
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.